Monday, June 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കാത്തിരുന്നവർക്ക് നിരാശ; ഇക്കുറി ഓണക്കിറ്റ് മഞ്ഞ കാർഡുകാർക്ക് മാത്രം; കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് സർക്കാർ

by Brave India Desk
Aug 16, 2023, 02:58 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒണക്കിറ്റ് പ്രതീക്ഷിച്ചിരുന്നവർക്ക് നിരാശ. ഇക്കുറി എല്ലാവർക്കും ഓണക്കിറ്റ് നൽകേണ്ടെന്നാണ് തീരുമാനം. പതിവിന് വിപരീതമായി മഞ്ഞ റേഷൻകാർഡ് ഉടമകൾക്ക് മാത്രമാണ് ഇക്കുറി കിറ്റുള്ളത്.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം കിറ്റ് നൽകിയാൽ മതിയെന്ന തീരുമാനം.
5.84 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും. അഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് നൽകാൻ യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഇതിനായി പ്രത്യേക യോഗം ചേരും. സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അമ്പതിനായിരത്തോളം അന്തേവാസികൾക്കാകും കിറ്റ് ലഭിക്കുക.

Stories you may like

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് വീതം എന്ന കണക്കിലാകും കിറ്റ് നൽകുക. സഞ്ചി ഉൾപ്പെടെ 14 ഇനങ്ങൾ എങ്കിലും കുറഞ്ഞത് ഉണ്ടാകുമെന്നാണ് വിവരം. കിറ്റ് ഒന്നിന് ഏകദേശം 500 രൂപ ചിലവ് കണക്കാക്കുന്നുണ്ട്. കിറ്റ് വിതരണം എന്ന് ആരംഭിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. ഓണത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ ഓണം കഴിഞ്ഞും കിറ്റിനായി കാത്തിരിക്കേണ്ടിവരും.

മുൻവർഷങ്ങളിൽ എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. എന്നാൽ കടുത്ത സാമ്പത്തതിക പ്രതിസന്ധിെയ തുടർന്നാണ് കിറ്റ് വിതരണത്തിൽ നിന്നും മറ്റ് കാർഡുകാരെ ഒഴിവാക്കിയത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

Tags: onakittkerala govt
Share8TweetSendShare

Latest stories from this section

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

“ബിനോയ് വിശ്വം ആദ്യം സ്വന്തം പാർട്ടിയിലെ മന്ത്രിമാരെ പരിശോധിക്കട്ടെ, അവിടെ അവതാരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് നോക്കൂ”;എൽഡിഎഫിൽ പോര് മുറുകുന്നു!

കേരളത്തിന്റെ അന്തസിന് നിരക്കാത്തത്; ആർ.എസ്.എസ് വേദിയിലെ വി.സിമാരുടെ പങ്കാളിത്തം അതീവ ഗൗരവതരം; മാപ്പ് പറയണമെന്ന് വി.ഡി. സതീശൻ

കേരളത്തിന്റെ അന്തസിന് നിരക്കാത്തത്; ആർ.എസ്.എസ് വേദിയിലെ വി.സിമാരുടെ പങ്കാളിത്തം അതീവ ഗൗരവതരം; മാപ്പ് പറയണമെന്ന് വി.ഡി. സതീശൻ

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

രാഹുൽ ഗാന്ധി ഇഡിയുടെ ഏജന്റാകരുത്, പിണറായിയെ കെട്ടിപ്പിടിക്കാൻ ഇവിടെ ആരും പറഞ്ഞിട്ടില്ല;എം.എ ബേബി!

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

 കൈ കൊടുക്കുന്നതോ വണങ്ങുന്നതോ ആണ് ശീലം, മോദിയെ കെട്ടിപ്പിടിക്കുന്നതിൽ വ്യക്തിപരമായി ആക്ഷേപമില്ല: പിണറായി വിജയൻ

Discussion about this post

Latest News

മാക്രോണിനൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി; “ഇന്ത്യ ഇനി ഉപഭോക്താവല്ല, ലോകത്തിന് വഴി കാട്ടുന്നവർ”; ‘ഭാരത് ഇന്നൊവേറ്റ്സ്’ ഉച്ചകോടിയിൽ തിളങ്ങി മോദി

മാക്രോണിനൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി; “ഇന്ത്യ ഇനി ഉപഭോക്താവല്ല, ലോകത്തിന് വഴി കാട്ടുന്നവർ”; ‘ഭാരത് ഇന്നൊവേറ്റ്സ്’ ഉച്ചകോടിയിൽ തിളങ്ങി മോദി

അറബിക്കടലിൽ അതിസാഹസിക രക്ഷാപ്രവർത്തനം; ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെയും ജീവനോടെ കാത്ത് യു.എസ്-ഇന്ത്യൻ നാവികസേനകൾ

അറബിക്കടലിൽ അതിസാഹസിക രക്ഷാപ്രവർത്തനം; ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെയും ജീവനോടെ കാത്ത് യു.എസ്-ഇന്ത്യൻ നാവികസേനകൾ

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

സഞ്ജു സാംസണ് പിന്നാലെ മറ്റൊരു മലയാളി താരം കൂടി ഇന്ത്യൻ കുപ്പായത്തിലേക്ക്; അണ്ടർ-19 ഇന്ത്യൻ ടീമിൽ ഇടം നേടി മാനവ് കൃഷ്ണ; സഞ്ജുവിനെപ്പോലെ പുലിക്കുട്ടി

സഞ്ജു സാംസണ് പിന്നാലെ മറ്റൊരു മലയാളി താരം കൂടി ഇന്ത്യൻ കുപ്പായത്തിലേക്ക്; അണ്ടർ-19 ഇന്ത്യൻ ടീമിൽ ഇടം നേടി മാനവ് കൃഷ്ണ; സഞ്ജുവിനെപ്പോലെ പുലിക്കുട്ടി

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ഇന്ത്യൻ നാവികരെയും അത്ഭുതകരമായി രക്ഷിച്ച് യുഎസ് നേവി, നടുക്കടലിൽ വൻ രക്ഷാപ്രവർത്തനം!

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ഇന്ത്യൻ നാവികരെയും അത്ഭുതകരമായി രക്ഷിച്ച് യുഎസ് നേവി, നടുക്കടലിൽ വൻ രക്ഷാപ്രവർത്തനം!

രോഹിത് ആ റീപ്ലേ കണ്ടു, എന്നിട്ട് പറഞ്ഞത്…”; റൺ ഔട്ട് വിവാദത്തിൽ മൗനം വെടിഞ്ഞ് ശുഭ്മൻ ഗിൽ; ആരാധകർ തിരഞ്ഞ മറുപടി

രോഹിത് ആ റീപ്ലേ കണ്ടു, എന്നിട്ട് പറഞ്ഞത്…”; റൺ ഔട്ട് വിവാദത്തിൽ മൗനം വെടിഞ്ഞ് ശുഭ്മൻ ഗിൽ; ആരാധകർ തിരഞ്ഞ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies