50 ശതമാനം വിലക്കുറവിൽ സാധനങ്ങൾ; പിണറായി സർക്കാരിന്റെ ഓണം ഫെയറുകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ സർക്കാരിന്റെ ഓണം ഫെയറുകൾക്ക് ഇന്ന് തുടക്കം. വൈകീട്ട് അഞ്ച് മണിയ്ക്ക് ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ...