സപ്ലൈകോ കടകൾ കാലി; സമ്പൂർണ്ണ പരാജയമായി കേരളാ സർക്കാർ; ടെണ്ടർ വിളിച്ചിട്ട് പോലും ആരും തിരിഞ്ഞു നോക്കുന്നില്ല
തിരുവനന്തപുരം: ഓണക്കാലത്ത് വിപണികളിൽ ഇടപെടാൻ തുച്ഛമായ 100 കോടി രൂപ മാത്രം അനുവദിച്ച് സർക്കാർ. കഴിഞ്ഞ തവണ നൽകാനുള്ള 450 കോടി രൂപ ഉൾപ്പെടെ 650 കോടി ...