‘മുഖ്യമന്ത്രി നിങ്ങള്‍ക്ക് വലിയ ഭയമാണ്, ഓണത്തിനൊപ്പം മുഹറം കൂടി ചേര്‍ത്ത് പറയുന്നത് ആരെ പ്രീണിപ്പിക്കാനാണ്’; പിണറായിക്കെതിരെ വിമർശനവുമായി പി കെ കൃഷ്ണദാസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലങ്ങളായി സഹകരണ വകുപ്പ് നടത്തിവരുന്ന ഓണച്ചന്തയ്ക്ക് ഇത്തവണ 'ഓണം-മുഹറം ചന്ത' എന്ന് പേരിട്ടതിനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രി നിങ്ങള്‍ക്ക് വലിയ ...