ഓണം കറുക്കും : സംസ്ഥാനത്ത് നാളെ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത്തവണത്തെ ഓണത്തിന് മഴ കനക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തെക്ക് ...