വർണ്ണാഭമായി ഓണം വാരാഘോഷ സമാപന ഘോഷയാത്ര ; മനം കവർന്ന് ചാന്ദ്രയാനും അരിക്കൊമ്പനും അടക്കമുള്ള ഫ്ലോട്ടുകൾ
തിരുവനന്തപുരം : തലസ്ഥാന നഗരിയെ വർണ്ണാഭമാക്കി ഓണം വാരാഘോഷ സമാപന ഘോഷയാത്ര. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. നിരവധി വൈവിധ്യമാർന്ന കലാരൂപങ്ങളും ...