കമ്യൂണിസ്റ്റ് ഭീകരമുക്തം;മൊബൈൽ ടവറെത്തി:നൃത്തം ചെയ്താഘോഷിച്ച് ഗ്രാമീണർ
ചത്തീസ്ഗഢ് ബിജാപൂർ ജില്ലയിലെ വിദൂര ഗ്രാമമായ കൊണ്ടപ്പള്ളിയുടെ മുഖം മാറുന്നു. ഗ്രാമത്തിൽ ആദ്യമായി ഇതാ മൊബൈൽ ടവർ സ്ഥാപിതമായിരിക്കുകയാണ്. ഗ്രാമം കമ്യൂണിസ്റ്റ് ഭീകരമുക്തമായതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങൾ. ...








