ചുറ്റികയിലും കണ്ണാടയിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; ചെന്നൈ വിമാനത്താവളത്തിൽ 66 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ
ചെന്നൈ: ചുറ്റികയിലും കണ്ണാടയിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. രണ്ട് യാത്രക്കാരിൽ നിന്നായി 66.34 ലക്ഷം രൂപയുടെ 1.588 കിലോ സ്വർണം ചെന്നൈ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ ...