ഏകദിന യു.ഡി.എഫ് യോഗം ഇന്ന് കോവളത്ത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ശേഷിക്കുന്ന ഭരണകാലയളവില്‍ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്‍ തീരുമാനിക്കാന്‍ ഏകദിന യു.ഡി.എഫ് യോഗം ഇന്നു രാവിലെ മുതല്‍ കോവളത്ത് ആരംഭിക്കും. സര്‍ക്കാരിന്റെ അവശേഷിക്കുന്ന ഏഴുമാസത്തിനിടെ ...