one died

പെരുന്നാൾ അവധി ആഘോഷത്തിനിടെ ബോട്ടപകടം; യുഎഇയിൽ മലയാളി മരിച്ചു; ദുരന്തം വീടിന്റെ ഗൃഹപ്രവേശത്തിന് പോകാനിരിക്കെ

ഷാർജ : യുഎഇയിൽ ബോട്ടപകടത്തിൽ മലയാളി മരിച്ചു. ഖോർഫക്കാനിലാണ് സംഭവം. കാസർകോട് നീലേശ്വരം സ്വദേശി വാഴവളപ്പിൽ അഭിലാഷ്(38) ആണ് മരിച്ചത്. പെരുന്നാൾ അവധി ആഘോഷിക്കാൻ സഹപ്രവർത്തകർക്കൊപ്പം പോയതായിരുന്നു ...

മൂലമറ്റത്ത് നാട്ടുകാര്‍ക്ക് നേരെ യുവാവിന്റെ വെടിവയ്പ്പ് : ഒരാള്‍ മരിച്ചു

ഇടുക്കി മൂലമറ്റത്ത് നാട്ടുകാര്‍ക്ക് നേരെ യുവാവിന്റെ വെടിവയ്പ്പ്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബസ് ജീവനക്കാരനായ മൂലമറ്റം കീരിത്തോട് സ്വദേശി സനല്‍ സാബു(32)വാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സനലിന്റെ ...

വ്യൂപോയന്റ് കാണാന്‍ മല കയറിയ യുവാക്കള്‍ കൊക്കയില്‍ വീണു; ഒരാള്‍ മരിച്ചു

എടവണ്ണ: മലപ്പുറം എടവണ്ണ പഞ്ചായത്തിലെ ഈസ്റ്റ് ചാത്തല്ലൂരിലെ ആമസോണ്‍ വ്യൂപോയിന്റ് കാണാന്‍ പോയ സംഘത്തിലെ രണ്ട് പേര്‍ കൊക്കയില്‍ വീണു. അപകടത്തില്‍ മലപ്പുറം ചെറുകുളമ്പിലെ തോട്ടോളി ലത്തീഫിന്റെ ...

കിഴക്കൻ അഫ്ഗാനിസ്ഥാനിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, 7 പേർക്ക് പരിക്ക്

നംഗർഹർ പ്രവിശ്യയിലെ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക മാധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് ...

അസമില്‍ ഉള്‍ഫ ഭീകരരുടെ ഗ്രനേഡാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

അസമില്‍ ഉള്‍ഫ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദിഗ്‌ബോയിലാണ് സംഭവം. ദിഗ്‌ബോയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു ഹാര്‍ഡ് വെയര്‍ കടയ്ക്ക് നേരെയാണ് ...

കോഴിക്കോട് വ്യാജമദ്യം കഴിച്ച രണ്ട് പേര്‍ മരിച്ചു, നാല് പേര്‍ ഗുരുതരാവസ്ഥയില്‍

കുന്ദമംഗലം: കോഴിക്കോട് മലയമ്മയില്‍ വ്യാജമദ്യം കഴിച്ച ഒരാള്‍ മരിച്ചു. അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തമംഗലം സ്വദേശി ബാലന്‍ (54), സന്ദീപ് എന്നിവരാണ് മരിച്ചത്. ...

ചാന്ദ്‌നി ചൗക്കില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു; രണ്ടുപേര്‍ക്ക് പരിക്ക്

ഡല്‍ഹി: ചാന്ദ്‌നി ചൗക്കിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ചാന്ദ്‌നി ചൗകിലെ നയാബസാറിലാണ് സ്‌ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist