തുർക്കിയിൽ ഇന്ത്യക്കാരനെ കാണാതായി; 10 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
ഇസ്താംബൂൾ : തുർക്കിയിൽ ഭൂകമ്പത്തിനിടെ ഇന്ത്യക്കാരനെ കാണാതായി. ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കിയിലേക്ക് പോയ ബംഗളൂരു സ്വദേശിയെയാണ് കാണാതായത്. 10 ഇന്ത്യക്കാർ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. ...