Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തുർക്കിയിൽ ഇന്ത്യക്കാരനെ കാണാതായി; 10 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

by Brave India Desk
Feb 8, 2023, 07:42 pm IST
in India, International
Share on FacebookTweetWhatsAppTelegram

ഇസ്താംബൂൾ : തുർക്കിയിൽ ഭൂകമ്പത്തിനിടെ ഇന്ത്യക്കാരനെ കാണാതായി. ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കിയിലേക്ക് പോയ ബംഗളൂരു സ്വദേശിയെയാണ് കാണാതായത്. 10 ഇന്ത്യക്കാർ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ ഇവർ സുരക്ഷിതരാണ്.

3,000 ത്തോളം ഇന്ത്യക്കാരാണ് തുർക്കിയിലുള്ളത് എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തുർക്കിയിലെ അദാനയിൽ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. 10 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും എല്ലാവരും സുരക്ഷിതരാണ്. ബിസിനസ് ആവശ്യങ്ങൾക്കായി രാജ്യത്തെത്തിയ ഒരാളെ കാണാതായി. അയാളുടെ കുടുംബവും ഓഫീസുമായി ബന്ധപ്പെട്ടുവെന്നും സെക്രട്ടറി സഞ്ജയ് വർമ്മ അറിയിച്ചു.

Stories you may like

രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അലഹബാദ് ഹൈക്കോടതി ഉത്തരവ്; ഇരട്ട പൗരത്വ ആരോപണത്തിൽ കുരുക്ക് മുറുകുന്നു

മണ്ഡല പുനർനിർണ്ണയം എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാരുടെ എണ്ണം തുല്യമാക്കും ; വികസനവും തുല്യമാകുമെന്ന് അമിത് ഷാ

രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി തുർക്കിയിലേക്കും സിറിയയിലേക്കും റെസ്‌ക്യൂ ടീമിനെ അയയ്ക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അറിയിച്ചിരുന്നു. ഓപ്പറേഷൻ ദോസ്ത്തിന് കീഴിലാണ് സംഘത്തെ തുർക്കിയിലേക്ക് അയയ്ക്കുന്നത്.

Tags: one missing in turkeyരക്ഷാപ്രവർത്തനംturkeyതുർക്കി
Share27TweetSendShare

Latest stories from this section

‘മോദി ഫെമിനിസത്തിന്റെ ഏക പതാകവാഹകൻ’; പ്രധാനമന്ത്രിയെ പുകഴ്ത്തി പാർലമെന്റിൽ കങ്കണ റണാവത്തിന്റെ തീപ്പൊരി പ്രസംഗം

ലഷ്‌കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് നേരെ വധശ്രമം; ഭീകരർക്കിടയിൽ ആഭ്യന്തര യുദ്ധം മുറുകുന്നു

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

സൈന്യത്തെ അപമാനിച്ച് രാഹുൽ ഗാന്ധി; ‘ഓപ്പറേഷൻ സിന്ദൂറും ബാലാകോട്ടും മോദിയുടെ ജാലവിദ്യ’, ലോക്സഭയിൽ കടുത്ത പ്രതിഷേധം

ഇന്ത്യയുടെ കരുത്തിന് മുന്നിൽ വിറച്ച് പാകിസ്താൻ; തകർന്നടിഞ്ഞ നൂർ ഖാൻ വ്യോമതാവളം ‘അടച്ചുപൂട്ടുന്നു’, ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

Discussion about this post

Latest News

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അലഹബാദ് ഹൈക്കോടതി ഉത്തരവ്; ഇരട്ട പൗരത്വ ആരോപണത്തിൽ കുരുക്ക് മുറുകുന്നു

മണ്ഡല പുനർനിർണ്ണയം എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാരുടെ എണ്ണം തുല്യമാക്കും ; വികസനവും തുല്യമാകുമെന്ന് അമിത് ഷാ

മണ്ഡല പുനർനിർണ്ണയം എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാരുടെ എണ്ണം തുല്യമാക്കും ; വികസനവും തുല്യമാകുമെന്ന് അമിത് ഷാ

‘മോദി ഫെമിനിസത്തിന്റെ ഏക പതാകവാഹകൻ’; പ്രധാനമന്ത്രിയെ പുകഴ്ത്തി പാർലമെന്റിൽ കങ്കണ റണാവത്തിന്റെ തീപ്പൊരി പ്രസംഗം

‘മോദി ഫെമിനിസത്തിന്റെ ഏക പതാകവാഹകൻ’; പ്രധാനമന്ത്രിയെ പുകഴ്ത്തി പാർലമെന്റിൽ കങ്കണ റണാവത്തിന്റെ തീപ്പൊരി പ്രസംഗം

ലഷ്‌കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് നേരെ വധശ്രമം; ഭീകരർക്കിടയിൽ ആഭ്യന്തര യുദ്ധം മുറുകുന്നു

ലഷ്‌കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് നേരെ വധശ്രമം; ഭീകരർക്കിടയിൽ ആഭ്യന്തര യുദ്ധം മുറുകുന്നു

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

സൈന്യത്തെ അപമാനിച്ച് രാഹുൽ ഗാന്ധി; ‘ഓപ്പറേഷൻ സിന്ദൂറും ബാലാകോട്ടും മോദിയുടെ ജാലവിദ്യ’, ലോക്സഭയിൽ കടുത്ത പ്രതിഷേധം

ഇന്ത്യയുടെ കരുത്തിന് മുന്നിൽ വിറച്ച് പാകിസ്താൻ; തകർന്നടിഞ്ഞ നൂർ ഖാൻ വ്യോമതാവളം ‘അടച്ചുപൂട്ടുന്നു’, ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

ഇന്ത്യയുടെ കരുത്തിന് മുന്നിൽ വിറച്ച് പാകിസ്താൻ; തകർന്നടിഞ്ഞ നൂർ ഖാൻ വ്യോമതാവളം ‘അടച്ചുപൂട്ടുന്നു’, ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

പുതുവത്സര സർപ്രൈസ് ; അയ്യപ്പസന്നിധിയിൽനിന്നുംകിട്ടിയ സമ്മാനം’; ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ

കള്ളും കഞ്ചാവും അടിച്ചുകയറ്റി കാണിച്ചുകൂട്ടുന്ന തെമ്മാടിത്തരങ്ങൾ’; വിഴിഞ്ഞം കൊലപാതകത്തിൽ ആളിപ്പടർന്ന് നടി അനുശ്രീയുടെ രോഷം

വിവാഹത്തിനായി മതം മാറി, ഇപ്പോൾ സനാതന ധർമ്മത്തിലേക്ക് മടങ്ങി; വെളിപ്പെടുത്തലുമായി നടി ചഹത് ഖന്ന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology