ഒന്നാം നമ്പറുകാരി ജയിലിൽ സമയം ചെലവഴിക്കുന്നത് ഇഷ്ടഹോബിയിലൂടെ; ഗ്രീഷ്മയെ കാണാൻ അഭിഭാഷകർ പോലും എത്തിയില്ല
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഗ്രീഷ്മയ്‌ക്കൊപ്പം നാല് സഹതടവുകാരും. സാധാരണ തടവുകാർക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്കും ലഭിക്കും. പക്ഷേ ഇവർക്ക് ...