സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്തതേയുള്ളു, ഡിസ്‌പ്ലേയില്‍ വര; പരാതി നല്‍കി എറണാകുളം സ്വദേശി, വണ്‍പ്ലസിന് പണി കിട്ടി
കൊച്ചി: സോഫ്റ്റ്വെയര്‍ അപ്‌ഡേഷന് പിന്നാലെ ഫോണ്‍ ഡിസ്‌പ്ലേയില്‍ വരകള്‍ വീണ സംഭവത്തില്‍ ഉപഭോക്തവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. അപ്‌ഡേഷന് തൊട്ടുപിന്നാലെ ...