ഉള്ളിയും ഇഞ്ചിയും സവാളയും ചേർത്തൊരു തോരൻ, വേണ്ട മുടി കാടുപോലെ വളരാൻ ഇങ്ങനെ ഉപയോഗിച്ച് നോക്കിയാലോ
സൗന്ദര്യത്തിന്റെ ലക്ഷണമായാണ് മുടിയെ ഇന്നും കാണുന്നത്. വിചാരിച്ചത് പോലെ അത്ര എളുപ്പമല്ല നല്ല ആരോഗ്യമുള്ള ഉള്ളുള്ള മുടിവളർത്താൻ. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മുടി അങ്ങോട്ട് വളരാത്തവർക്ക് ...