കൊതുകടിക്കും ചർമ്മസംരക്ഷണത്തിനും മുതൽ ഹൃദയാരോഗ്യത്തിന് വരെ..; ഉള്ളിത്തണ്ടിന്റെ നമ്മളറിയാത്ത ഗുണങ്ങൾ; ഇന്ന് തന്നെ രണ്ട് കെട്ട് വാങ്ങിച്ചോളൂ….
ധാരാളം പോഷക ഗുണങ്ങൾ കൊണ്ട് സമ്പന്നമായ പച്ചക്കറികൾ കൊണ്ട് സമ്പന്നമായ ഒന്നാണ് സ്പ്രിംഗ് ഒനിയൻ അഥവാ ഉള്ളിത്തണ്ട്. വിവിധ തരത്തിലുള്ള പാചകങ്ങളിൽ ഇത് ഉപയോഗിക്കാറുണ്ട്. ഫ്രൈഡ് റൈസ്, ...