കേരളത്തിൽ വീണ്ടും ഓൺലൈൻ പേഴ്സണൽ ലോൺ തട്ടിപ്പ് വ്യാപകമാകുന്നു ; ഇരയാകാതിരിക്കാൻ ശ്രദ്ധിക്കാം ചില കാര്യങ്ങൾ
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയോടെയാണ് കേരളത്തിൽ ഓൺലൈൻ വായ്പകളെ സാധാരണക്കാരായ ജനങ്ങൾ വലിയ രീതിയിൽ ആശ്രയിക്കാൻ ആരംഭിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകിയോ ഫോണിൽ വിളിച്ചോ വായ്പ വാഗ്ദാനം ...