Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ: എൻഗ്രോക് വെബ് പ്ലാറ്റ്ഫോം ഉപയോഗിച്ച് തട്ടിപ്പ് വ്യാപകമാകുന്നതായി സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്

by Brave India Desk
Aug 12, 2021, 08:19 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: വ്യാജലിങ്കുകൾ ഉപയോഗിച്ച് ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പുകൾ നടത്തുന്ന സംഘം രാജ്യത്ത് വ്യാപകമാകുന്നതായി സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്. എൻഗ്രോക് വെബ് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള തട്ടിപ്പ് പരക്കെ നടക്കുന്നുണ്ട്. സൈബർ ആക്രമണങ്ങൾ തടയാനും സൈബർ സുരക്ഷ ഉറപ്പുവരുത്താനുമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം(സി.ഇ.ആർ.ടി.-ഇൻ) ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

ഉപയോക്താവിന്റെ ഒറ്റത്തവണ പാസ്‌വേഡ് (ഒ.ടി.പി.) മനസ്സിലാക്കാൻ തട്ടിപ്പുകാർ ഉപഭോക്താക്കളുടെ മൊബൈൽ നമ്പറിലേക്ക് വ്യാജ ലിങ്കുകൾ അയക്കുകയാണ് ചെയ്യുന്നതെന്ന് സി.ഇ.ആർ.ടി.-ഇൻ വ്യക്തമാക്കി. Ngrok.io/xxxbank- ൽ അവസാനിക്കുന്ന ലിങ്കുകളാണ് എസ്.എം.എസ്. ആയി ഉപഭോക്താവിന് ലഭിക്കുക. ഇതുവഴി ബാങ്കിങ് ഇടപാടുകൾ നടത്താൻ കയറുന്നവരുടെ ബാങ്ക് അക്കൗണ്ടുകളാണ് തട്ടിപ്പുസംഘം ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കുന്നത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഉദാഹരണത്തിന് ‘പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് താത്‌കാലികമായി നിർത്തിെവച്ചിരിക്കുന്നു, ദയവായി കെ.വൈ.സി. സ്ഥിരീകരണം നടത്താൻ ലിങ്ക് ക്ലിക്ക് ചെയ്യുക’ എന്ന സന്ദേശത്തിനൊപ്പം http://446bdf227fc4.ngrok.io/xxxbank” എന്നൊരു ലിങ്ക് മെസേജായി ലഭിക്കും. ഈ വെബ്സൈറ്റിൽ ലോഗിൻ ചെയ്തുന്നതോടെ തട്ടിപ്പു സംഘം ഇരയുടെ മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി. നമ്പർ അയക്കുന്നു. ഇത് വ്യാജ വെബ്സൈറ്റിൽ നൽകിയാൽ ഉപഭോക്താവിന്റെ അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുസംഘത്തിന് ലഭിക്കുകയും പണം നഷ്ടമാകുകയും ചെയ്യുന്ന രീതിയിലാണ് തട്ടിപ്പ്.

മുൻകരുതലുകൾ:-

  • ലഭിക്കുന്ന എസ്.എം.എസുകളിൽ ബാങ്കിന്റെ ഹ്രസ്വമായ പേര് ഉണ്ടോയെന്ന് പരിശോധിക്കുക.
  • ലഭിക്കുന്ന സന്ദേശ ലിങ്കുകളിൽ ‘bit.ly, tinyurl’ എന്നിവ ഉൾപ്പെടുന്ന ചുരുക്കിയ യു.ആർ.എൽ. ലിങ്കുകൾക്കെതിരേ ജാഗ്രത പാലിക്കുക.
  • ലിങ്കുകളിൽ ബാങ്കിന്റെ പേരിന് സാമ്യമായ അക്ഷരങ്ങൾ നൽകി കബളിപ്പിക്കാം.
  • ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സന്ദേശത്തിൽ സംശയം തോന്നിയാൽ അതത് ബാങ്ക്ശാഖയുമായി നേരിട്ട് ബന്ധപ്പെടുക. പരീക്ഷണങ്ങൾക്ക് നിൽക്കരുത്.
Tags: net bankingOnline FraudInternet bank fraudOnline banking fraud
Share13
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies