പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പരിസ്ഥിതി ചാനല്‍ വരുന്നു
പരിസ്ഥിതിയും വനസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ഉന്നല്‍ നല്‍കുന്ന ഓണ്‍ലൈന്‍ പരിസ്ഥിതി ചാനല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര പരിസ്ഥിതി ...