ഓൺലൈൻ ഫുഡ് ഡെലിവറിക്ക് ഇനി ചാർജ് കൂടും ; പുതിയ തീരുമാനവുമായി ഫുഡ് ഡെലിവറി കമ്പനികൾ
ന്യൂഡൽഹി : ഇനി ഓൺലൈൻ വഴി ഫുഡ് ഓർഡർ ചെയ്തു കഴിക്കുന്നതിന് ചിലവേറും. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ നിരക്ക് വർദ്ധനയാണ് ഇതിന് കാരണമാകുന്നത്. ...








