പ്ലസ് ടു വിന് ശേഷം ബയോളജി/ബയോടെക്‌നോളജി അധിക വിഷയമായി പഠിച്ചാലും ഇനി നീറ്റ് എഴുതാം
ന്യൂഡല്‍ഹി:ഫിസിക്സും കെമിസ്ട്രിയും കണക്കും മാത്രം പഠിച്ചവര്‍ക്ക്, ബയോളജിയും ബയോ ടെക്നോളജിയും അധിക വിഷയമായി പഠിച്ചാല്‍ നീറ്റ് പരീക്ഷ എഴുതാമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍. മെയ് മാസത്തില്‍ നടക്കുന്ന ...