മരണ സ്ഥലത്ത് പിന്തുടരുന്നു; മോശം ചോദ്യങ്ങൾ ചോദിക്കുന്നു; ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
എറണാകുളം: ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ ഫെഫ്കയ്ക്ക് കത്ത് നൽകി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. അഭിനേതാക്കളോട് മോശമായ രീതിയിൽ അവതാരകർ ചോദ്യങ്ങൾ ...