Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഷാജൻ സ്‌കറിയയെ തല്ലുന്നത് ദൃശ്യങ്ങളിൽ ഇല്ല; വീഡിയോ കട്ട്; ബാക്കി എവിടെയെന്ന് ഷാജൻ അനുകൂലികൾ; തല്ലിയ സഖാവിന്റെ കമന്റ് ബോക്‌സിലും പൂരപ്പാട്ട്

by Brave India Desk
May 30, 2023, 08:58 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം; ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ യുകെ വിമാനത്താവളത്തിൽ വെച്ച് കരണത്തടിച്ചുവെന്ന സോഷ്യൽ മീഡിയ ചർച്ചയുടെ യാഥാർത്ഥ്യം എന്തെന്ന് അറിയാതെ സമൂഹമാദ്ധ്യമങ്ങൾ. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നെങ്കിലും ഇതിൽ തല്ലുന്ന ദൃശ്യങ്ങൾ ഇല്ല. പകരം ഷാജന്റെ പിന്നാലെ ഓടിയെത്തി കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്നതാണുളളത്.

ഈ അസഭ്യവാക്കുകൾക്ക് ഒപ്പം ഞാൻ കുറച്ച് നാളായി നിന്നെ നോക്കി ഇരിക്കുകയായിരുന്നുവെന്ന് പറയുന്നു. പിന്നാലെ വീഡിയോ കട്ട് ആകുന്നു. ഷാജൻ അസഭ്യവർഷം നടത്തുന്ന ആൾക്ക് നേരെ തിരിയുമ്പോഴാണ് വീഡിയോ കട്ട് ആകുന്നത്. അതുകൊണ്ടു തന്നെ പിന്നെ എന്താണ് സംഭവിച്ചതെന്നാണ് വീഡിയോ പങ്കുവെച്ച് പലരും ചോദിക്കുന്നത്. അതിനിടെ ഷാജനെ തല്ലിയത് യുകെയിലുളള ചലച്ചിത്ര നിർമാതാവും ഇടത് പ്രവർത്തകനുമാണെന്ന തരത്തിലുളള പ്രചാരണവും പ്രത്യക്ഷപ്പെട്ടു.

Stories you may like

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഷാജന്റെ വിമർശനങ്ങൾക്ക് തുടർച്ചയായി ഇരകളായിട്ടുളള ഇടത് സോഷ്യൽ മീഡിയ ബുദ്ധിജീവികളാണ് ചിത്രം പങ്കുവെച്ച് തല്ലിയത് ആരാണെന്ന് വെളിപ്പെടുത്തിയത്. ഇയാളുടെ ഫേസ്ബുക്ക് ഐഡിയിൽ ഷാജൻ അനുകൂലികൾ ഇരച്ചെത്തി അസഭ്യവർഷം തുടങ്ങുകയും ചെയ്തു. അതീവ സുരക്ഷയുളള യുകെ വിമാനത്താവളത്തിൽ ഒരാളെ കായികമായി കൈകാര്യം ചെയ്യാനാകില്ലെന്നും ഷാജൻ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ വീട്ടിൽ തിരിച്ചെത്തിയ ഷാജൻ എയർപോർട്ടിൽ സംഭവിച്ച കാര്യം വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു. തനിക്ക് നേരെ തെറിവിളിച്ച് വന്ന ആളെ താൻ ആണ് മർദ്ദിച്ചതെന്നാണ് ഷാജന്റെ അവകാശവാദം. സഖാവ് ആണ് ആക്രമിച്ചതെന്നും ഷാജൻ പറയുന്നു.

സമൂഹമാദ്ധ്യമങ്ങളിൽ രാവിലെ മുതൽ ഈ വിഷയത്തിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഷാജന്റെ വിമർശനം നിരന്തരം ഏറ്റുവാങ്ങുന്ന സൈബർ സഖാക്കളാണ് ഒരു ഭാഗത്ത്. മറുഭാഗത്ത് ഷാജനെ അനുകൂലിക്കുന്നവരും. അടുത്ത ദിവസം സംഭവത്തിന്റെ കൂടുതൽ കാര്യങ്ങൾ പുറത്തുവിടുമെന്നും ഷാജൻ സ്‌കറിയ പറയുന്നു.

Tags: online mediaMarunadan MalayaleeShajan ScariaUK airport
Share1TweetSendShare

Latest stories from this section

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

Discussion about this post

Latest News

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies