കുത്തക കമ്പനികൾ തൊഴിൽ ചൂഷണം നടത്തുന്നു ; കേരളത്തിൽ നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്
തിരുവനന്തപുരം : കേരളത്തിൽ നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്. വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് എന്നാണ് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സംഘടന ...








