വിവാഹവിരുന്നിനെത്തുന്നവർക്ക് ‘വെറും വെള്ളം മാത്രം’ വിളമ്പാൻ തീരുമാനിച്ച് യുവതി; അറുപിശുക്കിയെന്ന് പരിഹസിച്ച് സമൂഹമാദ്ധ്യമങ്ങൾ
ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മൂഹൂർത്തമായാണ് പലരും വിവാഹദിനത്തെ കണക്കാക്കുന്നത്. അത് കൊണ്ടുതന്നെ വളരെ ചെലവേറിയതാണ് വിവാഹചടങ്ങുകളും. പലരും സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും വിവാഹത്തിനായി ചിലവഴിക്കുമ്പോൾ ചിലർ ചെലവ് ...