ത്വം ഹി ദുർഗ്ഗ ദശപ്രഹരണ ധാരിണി : എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനത്തിൽ നാരീ ശക്തിയുടെ കരുത്തുകാട്ടാനൊരുങ്ങി ഭാരതം; പരേഡിൽ വനിതകൾ മാത്രം
ന്യൂഡൽഹി : 75-ാം റിപ്പബ്ലിക് ദിന പരേഡിൽ രാജ്യത്തിന്റെ നാരീശക്തിയെ അണിനിരത്താനൊരുങ്ങി രാജ്യം. റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ച് നടക്കുന്ന മാർച്ചിൽ വനിതകളെ മാത്രം പങ്കെടുപ്പിക്കാനാണ് നീക്കം. ...