പൂക്കോട് വെറ്റിനറി കോളേജിൽ എസ് എഫ് ഐ അക്രമം പതിവ്; നടപടിയെടുത്ത ഡീനിനെയും, വൈസ് ചാൻസലറെയും മാറ്റിയത് ഒന്നാം പിണറായി സർക്കാർ
പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജ് എസ് എഫ് ഐ അക്രമത്തിന്റെ കൂത്തരങ്ങായിരിന്നുവെന്നും, അക്രമം പതിവായതിനാൽ അത് തടയാൻ സി സി ടി വി സ്ഥാപിക്കേണ്ട അവസ്ഥ ...