Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പൂക്കോട് വെറ്റിനറി കോളേജിൽ എസ് എഫ് ഐ അക്രമം പതിവ്; നടപടിയെടുത്ത ഡീനിനെയും, വൈസ് ചാൻസലറെയും മാറ്റിയത് ഒന്നാം പിണറായി സർക്കാർ

by Brave India Desk
Mar 4, 2024, 09:03 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജ് എസ് എഫ് ഐ അക്രമത്തിന്റെ കൂത്തരങ്ങായിരിന്നുവെന്നും, അക്രമം പതിവായതിനാൽ അത് തടയാൻ സി സി ടി വി സ്ഥാപിക്കേണ്ട അവസ്ഥ ആയിരുന്നുവെന്നും വ്യക്തമാക്കി പൂക്കോട് കോളേജിലെ മുൻ പി ടി എ പ്രസിഡന്റ്. ഹോസ്റ്റൽ എസ് എഫ് ഐ യുടെ ചെങ്കോട്ട ആയിരുന്നുവെന്നും ഒരു രാഷ്ട്രീയവും ഇല്ലാത്ത ആൾക്കാരെ പോലും നിർബന്ധിച്ച് എസ് എഫ് ഐ ആക്കുന്ന സാഹചര്യം ആയിരിന്നു ക്യാമ്പസ്സിൽ എന്നും മുൻ പി ടി എ പ്രസിഡന്റ് പറഞ്ഞു. ഒന്നാം വർഷ വിദ്യാർത്ഥികളുടെ മുറിയിൽ ചെഗുവേരയുടെ ചിത്രം സ്ഥാപിക്കുന്നതും നിർബന്ധിച്ച് അനുകൂല മുദ്രാവാക്യം വിളിപ്പിക്കുന്നതും പതിവ്. ഈ വെളിപ്പെടുത്തലോടെ എസ് എഫ് ഐ യിൽ ഉൾപ്പെട്ട ഒന്നോ രണ്ടോ ആൾക്കാർ എന്ന പാർട്ടിയുടെ വാദം ആണ് പൊളിഞ്ഞിരിക്കുന്നത്

Stories you may like

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

മുൻ പ്രസിഡന്റ് കുഞ്ഞാമുവിന്റെ വാക്കുകൾ

” എന്റെ മകൻ ഒരു രാഷ്ട്രീയത്തിലും വിശ്വാസം ഇല്ലാത്ത വ്യക്തി ആയിരിന്നു, എന്നാൽ അവിടെ എത്തിയതിനു ശേഷം, ചെഗുവേരയുടെ ഫോട്ടോ, ലെനിന്റെ ഫോട്ടോ എന്നിവ ജൂനിയർസിന്റെ മുറിയിൽ കൊണ്ട് വെക്കും. കൂടാതെ ജൂനിയർസിനെ നിയന്ത്രിക്കുന്നത് മൊത്തം എസ് എഫ് ഐ യുടെ നേതാക്കൾ.

അന്നത്തെ വൈസ് ചാൻസിലർ ഈ വിഷയത്തിൽ വളരെ എതിർപ്പുള്ള ഒരാളായിരുന്നു. അന്നത്തെ ഡീൻ എസ് എഫ് ഐ യുടെ ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ 2011 -14 കാലഘട്ടത്തിൽ തന്നെ കാമ്പസിനുള്ളിൽ സി സി ടി വി കാമറ സ്ഥാപിച്ചിരുന്നു. ഹോസ്റ്റലിന്റെ അകത്തേക്ക് ആർക്കും പ്രവേശനം ഇല്ലായിരുന്നു. ഹോസ്റ്റൽ അറിയപ്പെടുന്നത് തന്നെ ചെങ്കോട്ട എന്നായിരുന്നു.

അതെ സമയം നേരത്തെ ഉണ്ടായിരുന്ന ഡീനും വൈസ് ചാൻസലറും എസ് എഫ് ഐ യുടെ ഈ അക്രമ രാഷ്ട്രീയത്തിന് എതിരായിരുന്നു. അന്നത്തെ വൈസ് ചാൻസലർ ബി അശോക് കുമാർ ഉൾപ്പെടെ ഉള്ളവർക്ക് വെറ്റിനറി കോളേജിലെ ഈ എസ് എഫ് ഐ അഴിഞ്ഞാട്ടത്തെ കുറിച്ച് അറിയാമായിരുന്നു. ഇതിനെ തുടർന്നാണ് അവിടെ സി സി ടി വി വയ്ക്കുന്നതും മറ്റ് നടപടികൾ കൈക്കൊള്ളുന്നതും. എന്നാൽ ഈ സി സി ടി വി എസ് എഫ് ഐ തന്നെ നശിപ്പിക്കുകയും അവിടെ സ്വന്തം ആധിപത്യത്തിൽ കൊണ്ടുവരികയും ആണ് ചെയ്തത്

Tags: pookkod vetinary collegesfi terroronnam pinarayi sarkkar
Share1TweetSendShare

Latest stories from this section

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

Discussion about this post

Latest News

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies