ഒരു പ്രാണിയുടെ പവറേ..; കടിച്ച ഇലയുടെ ചായയ്ക്ക് വന്‍വില
മരപ്പട്ടിയുടെ വിസര്‍ജ്യത്തില്‍നിന്നുള്ള കാപ്പിക്കുരു കൊണ്ട് ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയുണ്ടാക്കുന്നുവെന്ന് നമുക്കറിയാം. അതുപോലെ തന്നെ പ്രാണികള്‍ കടിച്ച തേയിലയുടെ ഇലകളില്‍ നിന്നുണ്ടാക്കുന്ന ഒരു ചായയ്ക്കും നല്ല വിലയാണ്. ...