ജെ.ഡി.യുവിന്റെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
കോഴിക്കോട്: ജെ.ഡി.യുവിന്റെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫില്‍ ജെ.ഡി.യുവിന് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട്. വേണ്ടത്ര പരിഗണനയില്ലെന്ന പരാതി പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എംപി ...