ബാര്‍ക്കോഴ ആരോപണം രാഷ്ട്രീയ കാപട്യമെന്ന് മുഖ്യമന്ത്രി
ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയ കാപട്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.309 സാക്ഷിളെ കേസിന്റെ ഭാഗമായി വിസ്തരിച്ചിട്ടുണ്ട്. കിട്ടിയ തെളിവുകളൊന്നും മറച്ചുവച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ആരോപണം ...