അവസാനമായി ഒരുനോക്ക്; പ്രിയ നേതാവിനെ കാണാൻ കാത്തുനിൽക്കുന്നത് ആയിരങ്ങൾ; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ മാറ്റിവെച്ചു
കോട്ടയം : മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ മാറ്റം വരുത്തി. വിലാപയാത്രയിലേക്കും പൊതുദർശനത്തിലേക്കും ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തിയതോടെയാണ് സംസ്‌കാര ചടങ്ങുകളുടെ ...