തമിഴ്‌നാടിന്റെ ആ തീരുമാനം വിനയായി; ഊട്ടിയെ മലയാളികൾ കൈവിടുന്നതായി റിപ്പോർട്ട്
ഊട്ടി: അടുത്തിടെയായി കേരളത്തില്‍ നിന്നുള്ളവര്‍ ഊട്ടി യാത്ര ഒഴിവാക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട് . മറ്റാരുമല്ല ഊട്ടിയിലെ മലയാളി വ്യാപാരികള്‍ തന്നെയാണ് കേരളത്തില്‍ നിന്നുള്ളവരുടെ എണ്ണം വന്‍ ...