ക്യൂനിന്ന് മടുത്തോ…ഒപി ടിക്കറ്റ് ഇനി 30 സെക്കൻഡിൽ സ്വന്തം; സിമ്പിളായി യുണിക് ഹെൽത്ത് ഐഡി ഉണ്ടാക്കിയാലോ?
ആശുപത്രികളിൽ പോകുമ്പോൾ പരിശോധനയ്ക്ക് മുൻപ് ഒപി ടിക്കറ്റ് എടുക്കുക എന്നത് വലിയൊരു കടമ്പയാണ്. കുറോയധികം സമയം ക്യൂനിന്നാലേ പലപ്പോഴും ഒപി ടിക്കറ്റ് കയ്യിൽ കിട്ടുകയുള്ളൂ. എന്നാലീ പ്രശ്‌നത്തിനും ...