സെൻട്രൽ കോൾഫീൽഡ് ലിമിറ്റഡിന്റെ കൽക്കരി ഖനിയുടെ മതിൽ ഇടിഞ്ഞുവീണ് അപകടം ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
റാഞ്ചി : ഓപ്പൺകാസ്റ്റ് കൽക്കരി ഖനിയുടെ മതിൽ ഇടിഞ്ഞുവീണ് അപകടം. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് അപകടം നടന്നത്. സെൻട്രൽ കോൾഫീൽഡ് ലിമിറ്റഡിന്റെ കമാൻഡ് ഏരിയയിൽ ഖനിയുടെ ഉയർന്ന ...








