രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തീര്‍ഥാടകര്‍ക്കായി കേദാര്‍നാഥ് ക്ഷേത്രം തുറന്നു; കൊടുംതണുപ്പിലും വന്‍ ഭക്തജനത്തിരക്ക്
രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ കേദാര്‍നാഥ് ക്ഷേത്രം തീര്‍ഥാടകര്‍ക്കായി തുറന്നു. ആചാരാനുഷ്ഠാനങ്ങളോടും വേദമന്ത്രങ്ങളോടും കൂടി രാവിലെ 6.26നാണ് ക്ഷേത്ര വാതിലുകള്‍ തുറന്നത്. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ട് ...