ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ് :ആദരവ് പ്രകടിപ്പിച്ച് അമര്‍ ജവാന് ജ്യോതിയില്‍ പുഷ്പ ചക്രമര്‍പ്പിച്ച് പ്രമുഖര്‍
ഇന്ന് കാര്‍ഗില്‍ വിജയദിനം. ധീരജവാന്മാരോടുള്ള ആദരവ് പ്രകടിപ്പിച്ച് അവര്‍ അന്ത്യനിദ്ര കൊള്ളുന്ന ദില്ലിയിലെ അമര്‍ജവാന്‍ ജ്യോതിയില്‍ പ്രമുഖര്‍ പുഷ്പ ചക്രമര്‍പ്പിച്ചു .നമ്മുടെ സ്വന്തം മണ്ണില്‍ കടന്നുകയറി നിലയുറപ്പിച്ച് ...