ക്ലീനാക്കാൻ കച്ചകെട്ടിയിറങ്ങി എക്‌സൈസ്; പിടികൂടിയത് 1.9 കോടിയുടെ മയക്കുമരുന്ന്, 3568 റെയ്ഡുകൾ,കുരുങ്ങിയത് 555 പേർ…
തിരുവനന്തപുരം; മയക്കുമരുന്ന് ഒഴുക്കിനെതിരെ എക്‌സൈസ് ആരംഭിച്ച ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് ഒരാഴ്ച കൂടി ദീർഘിപ്പിക്കും. മാർച്ച് 12 വരെ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും എക്‌സൈസ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ...