‘ഓപ്പറേഷന് ദേവി ശക്തി’ പുനരാരംഭിക്കാനൊരുങ്ങി കേന്ദ്രം; ഐടിബിപിയോട് സജ്ജമായിരിക്കാന്‍ നിര്‍ദേശം, തിരികെയെത്തിക്കേണ്ടത് 300ഓളം പേരെ
ഡല്‍ഹി: അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിച്ച് തിരികെയെത്തിക്കാനുളള ദൗത്യം 'ഓപ്പറേഷന് ദേവി ശക്തി' പുനരാരംഭിക്കാന്‍ തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍. രാജ്യാന്തര വിമാനസര്‍വീസ് ...