‘ഓപ്പറേഷൻ ഹോക്കി സ്‌ട്രൈക്ക്’ ; ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ കൂട്ടക്കുരുതി ; സിറിയയിലെ 70 കേന്ദ്രങ്ങളിൽ ആക്രമണം ; സഹായത്തിന് ജോർദാനും
മൂന്ന് അമേരിക്കക്കാരെ കൊലപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റിന്റെ നടപടിക്ക് പ്രതികാരം ചെയ്ത് യു എസ്. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് സിറിയ ആൻഡ് ഇറാഖ് (ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്ക ...








