മൂന്ന് പാക് ഭീകരരെ ഇന്ത്യൻ സൈന്യം വകവരുത്തി: ഓപ്പറേഷൻ മൃത്യുഞ്ജയയെ കുറിച്ച് വിവരിച്ച് മേജർ ജനറൽ അജയ് ചന്ദ്പുരിയ
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഉറി സെക്ടറിലെ കമാൽകോട്ട് പ്രദേശത്ത് നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച് ഭീകരരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ഭീകരരെ വകവരുത്താനായുള്ള ഓപ്പറേഷൻ മൃത്യുഞ്ജയയുടെ ഭാഗമായാണ് സൈന്യത്തിൻറെ ...








