Saturday, August 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മൂന്ന് പാക് ഭീകരരെ ഇന്ത്യൻ സൈന്യം വകവരുത്തി: ഓപ്പറേഷൻ മൃത്യുഞ്ജയയെ കുറിച്ച് വിവരിച്ച് മേജർ ജനറൽ അജയ് ചന്ദ്പുരിയ

by Brave India Desk
Aug 27, 2022, 03:58 am IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി:  ജമ്മു കശ്മീരിലെ ഉറി സെക്ടറിലെ കമാൽകോട്ട് പ്രദേശത്ത് നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച് ഭീകരരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ഭീകരരെ വകവരുത്താനായുള്ള  ഓപ്പറേഷൻ മൃത്യുഞ്ജയയുടെ ഭാഗമായാണ് സൈന്യത്തിൻറെ നീക്കം. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുടെ കയ്യിൽ നിന്നും  നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

നുഴഞ്ഞുകയറ്റ ശ്രമം സംബന്ധിച്ച് സൈന്യത്തിൻറെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും  ജമ്മു കശ്മീർ പോലീസിൽ നിന്നും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.   ആർമിയുടെ 19-ാം ഇൻഫൻട്രി ഡിവിഷൻ ജനറൽ ഓഫീസർ മേജർ ജനറൽ അജയ് ചന്ദ്പുരിയ പറഞ്ഞു. ഇന്ത്യൻ സൈന്യം ഓപ്പറേഷൻ മൃത്യുഞ്ജയ് ആരംഭിച്ചു, “ആഗസ്റ്റ് 24 ന് ഉറി സെക്ടറിലെ കമാൽകോട്ട് ഏരിയയിൽ ആയിരുന്നു സൈന്യത്തിൻറെ ഓപ്പറേഷൻ.   വാസയോഗ്യമല്ലാത്ത ഭൂപ്രദേശമാണ് കമാൽകോട്ട്. . പ്രദേശത്തിന്റെ ഭൂരിഭാഗവും ഖനികളാണ്, അതിനാൽ ഇതവിടുത്തെ ചനലങ്ങൾ മനസ്സിലാക്കുക പ്രയാസമാണ്.   ഹൈ-വിഷൻ ഗാഡ്‌ജെറ്റുകൾ (Sic) ഉപയോഗിച്ചാണ് രാത്രിസമയങ്ങളിൽ നിരീക്ഷണം.

Stories you may like

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

ചലനങ്ങളൊന്നും തിരിച്ചറിയാത്തതിനാൽ അടുത്ത പകലും നിരീക്ഷണം  തുടരേണ്ടി വന്നു.  “രാവിലെ ഏഴ് മണി കഴിഞ്ഞപ്പോൾ, നിയന്ത്രണ രേഖയിൽ ചില അനക്കങ്ങൾ കണ്ടു തുടങ്ങി. ഓപ്പറേഷൻ മൃത്യുഞ്ജയയുടെ ഭാഗമായി അതിനായി നിയോഗിച്ചിരുന്ന സൈനികരെ പ്രദേശത്ത് വിന്യസിച്ചു.    ഏകദേശം 8.45 ന് (ഓഗസ്റ്റ് 25 ന്), ഒരു നീണ്ട വെടിവെപ്പ് നടന്നു.മൂന്നു ഭീകരരെയാണ് ഓപ്പറേഷനിൽ സൈന്യം വകവരുത്തിയത്.

ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം അതിർത്തിക്കപ്പുറമുള്ള നുഴഞ്ഞുകയറ്റം വളരെ പെട്ടെന്ന് കണ്ടുപിടിക്കുന്നതിന് സൈന്യത്തെ സഹായിക്കുന്നു.   അത്യാധുനിക സാങ്കേതികവിദ്യ, നൈറ്റ് വിഷൻ ഉപകരണങ്ങൾ, എന്നിവയുള്ള ആന്റി-ഇൻഫിൽട്രേഷൻ ഒബ്‌സ്റ്റാക്കിൾസ് സിസ്റ്റങ്ങളുടെ (എഐഒഎസ്)  ഉപയോഗം ബിഎസ്എഫിന് വളരെ  സഹായകമാണ്. ഇതിൻറെ ഫലമായി  നിയന്ത്രണരേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റ നിരക്ക് യഥാർത്ഥത്തിൽ കുറഞ്ഞതായാണ് സൈന്യത്തിൻറെ വിലയിരുത്തെലന്നും മേജർ ചന്ദ്പുരിയ പറഞ്ഞു.

നൂറിലധികം  ഭീകരർ  നുഴഞ്ഞുകയറാൻ അതിർത്തിയിൽ  കാത്തിരിക്കുന്നു. മൂന്ന് ഭീകരരെ കൊലപ്പെടുത്തിയത് ഒറ്റപ്പെട്ട സംഭവമായി  കാണരുതെന്നും മേജർ ജനറൽ ചന്ദ്പുരിയ പറഞ്ഞു. അഖ്‌നൂർ ജില്ലയിലെ പല്ലൻവാല മേഖലയിലും സമീപ ദിവസങ്ങളിൽ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രജൗരി ജില്ലയിലെ നൗഷേരയിലും ഒരു ഭീകരനെ കഴിഞ്ഞ ദിവസം  സൈന്യം ജീവനോടെ  പിടികൂടി. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല . ഒന്നിലധികം ഏജൻസികളിൽ നിന്നുള്ള വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, നിയന്ത്രണ രേഖയ്ക്ക് സമീപം 120 തിൽ കൂടുതൽ ഭീകരർ നുഴഞ്ഞുകയറാൻ കാത്തിരിക്കുകയാണെന്നും  ചന്ദ്പുരിയ അറിയിച്ചു.  ജമ്മു കശ്മീരിൽ ഭീകരത വളർത്താനായുള്ള പ്രവർത്തനത്തിൽ നിന്ന് പാകിസ്താൻ ഇപ്പോഴും പിൻമാറിയിട്ടില്ലെന്നും  അദ്ദേഹം പറഞ്ഞു.

Tags: operation mrityunjaya
Share6
Tweet
SendShare

Latest stories from this section

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

രാജ്യത്ത് നാല് പ്രധാന മരുന്നുകൾ എച്ച്1 പട്ടികയിലേക്ക് ; കർശന നിർദേശവുമായി കേന്ദ്രസർക്കാർ

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

Latest News

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

വിരാട് പോലും സച്ചിനിൽ നിന്നാണ് പലതും പഠിച്ചത്, റെഡ് ബോളിൽ പാജിക്ക് മുകളിൽ ആരുമില്ല; ഡിവില്ലിയേഴ്സിന്റെ താരതമ്യത്തിന് മറുപടി നൽകി മുഹമ്മദ് കൈഫ്

വിരാട് പോലും സച്ചിനിൽ നിന്നാണ് പലതും പഠിച്ചത്, റെഡ് ബോളിൽ പാജിക്ക് മുകളിൽ ആരുമില്ല; ഡിവില്ലിയേഴ്സിന്റെ താരതമ്യത്തിന് മറുപടി നൽകി മുഹമ്മദ് കൈഫ്

രജിസ്‌ട്രേഷനില്ല, വരുമാനവും കുറച്ചുകാണിക്കും; മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് പരിശോധന; കോടികളുടെ വെട്ടിപ്പ് കണ്ടെത്തി

രഹസ്യം കാക്കാൻ വാടകവീട്ടിലേക്ക്’; സ്വന്തം കെട്ടിടം പൂട്ടി ജിഎസ്ടി ഇന്റലിജൻസ്, കൊല്ലത്ത് മാസം 30,000 രൂപ വാടക!

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

‘സർക്കാർ പ്രചാരണത്തിന് കിഫ്ബിയിൽ നിന്ന് 240 കോടി ചെലവഴിച്ചു’; ധനവകുപ്പ് പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ!

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമാണ്, ഇറാന്റെ ഭീഷണിക്ക് കനത്ത തിരിച്ചടി നൽകും’; വീണ്ടും ട്രംപ്!

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies