ലോക്ക് ഡൗണിനിടെ ചീഞ്ഞ മത്സ്യം വിൽപ്പനയ്ക്ക്; ‘ഓപ്പറേഷൻ സാഗർ റാണിയിൽ‘ പിടികൂടിയത് 2865 കിലോ പഴകിയ മത്സ്യം
തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ മത്സ്യങ്ങളിൽ മായം ചേർത്ത് വിൽക്കുന്നത് തടയാൻ പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്ത്. ‘ഓപ്പറേഷൻ സാഗർ റാണി‘ എന്ന പേരിൽ നടന്ന സംസ്ഥാന ...