Sunday, May 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ലോക്ക് ഡൗണിനിടെ ചീഞ്ഞ മത്സ്യം വിൽപ്പനയ്ക്ക്; ‘ഓപ്പറേഷൻ സാഗർ റാണിയിൽ‘ പിടികൂടിയത് 2865 കിലോ പഴകിയ മത്സ്യം

by Brave India Desk
Apr 5, 2020, 04:25 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ മത്സ്യങ്ങളിൽ മായം ചേർത്ത് വിൽക്കുന്നത് തടയാൻ പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്ത്. ‘ഓപ്പറേഷൻ സാഗർ റാണി‘ എന്ന പേരിൽ നടന്ന സംസ്ഥാന വ്യാപക പരിശോധനയിൽ 2865 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു.

സംസ്ഥാനത്താകെ 165 ഇടങ്ങളിലാണ് പരിശോധന നടന്നത്. ഇതിൽ 14 ഇടങ്ങളിൽ നോട്ടീസ് നൽകിയിട്ടുണ്ട്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മത്സ്യങ്ങളിൽ മായം ചേർക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് ഓപ്പറേഷൻ സാഗർ റാണി ശക്തിപ്പെടുത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

Stories you may like

ബിജെപി വോട്ട് എവിടെപ്പോയി? പത്തനാപുരത്ത് ‘ഡീൽ’ ആരോപണവുമായി ഗണേഷ് കുമാർ

മലപ്പുറം ജില്ല വിഭജിക്കണം; പെൻഷൻ പ്രായം കൂട്ടണം, ചർച്ചയായി തിരൂർ സബ് കലക്ടറുടെ ‘വിഷ് ലിസ്റ്റ്’

കൊല്ലാത്താണ് ഏറ്റവും കൂടുതൽ പരിശോധന നടന്നത്. 26 ഇടങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. കോഴിക്കോട് 24 ഇടങ്ങളിലും പാലക്കാട് 15 ഇടങ്ങളിലും പരിശോധന നടത്തി. മറ്റ് ജില്ലകളിലും വ്യാപകമായി പരിശോധനകൾ നടന്നു.

Tags: raidOperation Sagar Rani
Share34TweetSendShare

Latest stories from this section

പിണറായിയുടെ വാക്കുകൾ തിരിച്ചടിച്ചു; വോട്ട് മറിച്ചത് സി.പി.ഐ.എം അണികൾ; വിമർശനവുമായി കേരള കോൺഗ്രസ് എം

പിണറായിയുടെ വാക്കുകൾ തിരിച്ചടിച്ചു; വോട്ട് മറിച്ചത് സി.പി.ഐ.എം അണികൾ; വിമർശനവുമായി കേരള കോൺഗ്രസ് എം

 ‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ

 ‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ചു പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ചു പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

മഴ കനക്കും ; കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത

മഴ കനക്കും ; കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത

Discussion about this post

Latest News

‘വിശ്വസിക്കാൻ കൊള്ളില്ല’ ; മമതാ ബാനർജിയുടെ പ്രതിപക്ഷ ഐക്യ ആഹ്വാനത്തെ തള്ളി ബംഗാളിലെ ഇടതുപക്ഷം

‘വിശ്വസിക്കാൻ കൊള്ളില്ല’ ; മമതാ ബാനർജിയുടെ പ്രതിപക്ഷ ഐക്യ ആഹ്വാനത്തെ തള്ളി ബംഗാളിലെ ഇടതുപക്ഷം

മഞ്ഞക്കുപ്പായത്തിൽ പുതിയ ‘സിക്സർ’ രാജാവ്, 23 പന്തിൽ 65 റൺസ്; ചെപ്പോക്കിനെ ആവേശക്കടലാക്കി ഉർവിൽ പട്ടേൽ; ചരിത്ര പുസ്തകത്തിൽ താരം

മഞ്ഞക്കുപ്പായത്തിൽ പുതിയ ‘സിക്സർ’ രാജാവ്, 23 പന്തിൽ 65 റൺസ്; ചെപ്പോക്കിനെ ആവേശക്കടലാക്കി ഉർവിൽ പട്ടേൽ; ചരിത്ര പുസ്തകത്തിൽ താരം

തെലങ്കാന സന്ദർശിച്ച് മോദി ; വമ്പൻ സ്വീകരണവുമായി രേവന്ത് റെഡ്‌ഡി ; 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം

തെലങ്കാന സന്ദർശിച്ച് മോദി ; വമ്പൻ സ്വീകരണവുമായി രേവന്ത് റെഡ്‌ഡി ; 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

ഐപിഎല്ലിലെ ‘ലക്കി ചാം’; തുടർച്ചയായ മൂന്ന് വർഷം മൂന്ന് ടീമുകൾക്കൊപ്പം കിരീടം, കരൺ ശർമ്മയുടെ അപൂർവ്വ റെക്കോർഡ്

ഐപിഎല്ലിലെ ‘ലക്കി ചാം’; തുടർച്ചയായ മൂന്ന് വർഷം മൂന്ന് ടീമുകൾക്കൊപ്പം കിരീടം, കരൺ ശർമ്മയുടെ അപൂർവ്വ റെക്കോർഡ്

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സ്ഫോടക വസ്തുക്കൾ ; ഒരാൾ അറസ്റ്റിൽ

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സ്ഫോടക വസ്തുക്കൾ ; ഒരാൾ അറസ്റ്റിൽ

പെരമ്പൂർ തിരഞ്ഞെടുത്ത് വിജയ് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും രാജിവെച്ചു

പെരമ്പൂർ തിരഞ്ഞെടുത്ത് വിജയ് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും രാജിവെച്ചു

ബിജെപി വോട്ട് എവിടെപ്പോയി? പത്തനാപുരത്ത് ‘ഡീൽ’ ആരോപണവുമായി ഗണേഷ് കുമാർ

ബിജെപി വോട്ട് എവിടെപ്പോയി? പത്തനാപുരത്ത് ‘ഡീൽ’ ആരോപണവുമായി ഗണേഷ് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies