“ഓപ്പറേഷൻ സഞ്ജീവനി പൂർണ്ണം” : മാലിദ്വീപിലേക്ക് 6.2 ടൺ അടിയന്തിര മരുന്നുകളും ഉപകരണങ്ങളും അയച്ചു കൊടുത്ത് ഇന്ത്യ
കോവിഡ് ബാധിത പ്രദേശമായ മാലിദ്വീപിലേക്ക് 6.2 ടൺ മരുന്നുകളും അടിയന്തര ചികിത്സ സാമഗ്രികളും അയച്ചുകൊടുത്ത് കേന്ദ്രസർക്കാർ.ഓപ്പറേഷൻ സഞ്ജീവനി എന്നു പേരിട്ട അടിയന്തര ചികിത്സാ സഹായമായിരുന്നു ഇത്.ഡൽഹി, മുംബൈ, ...