ദേശീയ സുരക്ഷയുടെ കാര്യത്തിൽ ബിജെപി സർക്കാരിനെ കണ്ണടച്ച് വിശ്വസിക്കാം ; ഓപ്പറേഷൻ സിന്ദൂർ സർവേയിൽ പ്രതികരിച്ച് കേരള ജനത ; സർവ്വേ ഫലങ്ങൾ ഇങ്ങനെ
നരേന്ദ്രമോദി പ്രധാനമന്ത്രിയായി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതിന് പിന്നാലെ നിരവധി സംസ്ഥാനങ്ങളിൽ ബിജെപി വലിയ വളർച്ചയാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലും ബിജെപിയുടെ വളർച്ച പ്രകടമാണ്. ആദ്യമായി ...








