അക്ഷർധാമിലെ വെടിയൊച്ചകൾക്ക് 18 വയസ്സ് : 30 പേർ മരിച്ച ഭീകരാക്രമണത്തിന്റെ ഓർമ്മകൾ
ഗുജറാത്തിന്റെ അഭിമാനമായ അക്ഷർധാം ക്ഷേത്രം കുരുതിക്കളമായിട്ട് 18 വർഷം തികയുന്നു.വർഷങ്ങൾക്കു മുമ്പ് ഒരു സെപ്റ്റംബർ 24നാണ് രണ്ട് ഭീകരർ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള അക്ഷർധാം മന്ദിർ ആക്രമിച്ചത്.24 സെപ്റ്റംബർ ...