അന്ത്യം കാണും വരെ യുദ്ധം. ഹമാസ് നേതാക്കളെ ലോകം മുഴുവനും തേടിപ്പിടിച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ട് ഇസ്രായേൽ
ടെൽ അവീവ്: ഗാസ മുനമ്പിൽ നിന്ന് മാത്രമല്ല, ലോകമെമ്പാടുമുള്ള ഹമാസ് നേതാക്കളെ കണ്ടെത്തി അവരെ ഇല്ലാതാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യത്തെ ഉന്നത ചാര ഏജൻസികൾക്ക് ...