ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!
ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ-ഉധംപൂർ മേഖലയിൽ ഭീകരരുടെ സാന്നിധ്യം ശക്തമാണെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് ഡോഡ ജില്ലയിലെ ഭലേസ മേഖലയിൽ സുരക്ഷ ശക്തമാക്കി. സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (SOG) ...








