രാഷ്ട്രീയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോലീസ് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി; ഇരട്ടക്കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ ബന്ദിയാക്കി പ്രതിയെ രക്ഷപ്പെടുത്തി സി.പി.എം. പ്രവര്‍ത്തകര്‍
പാലക്കാട്: ഇരട്ടക്കൊലക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ ബന്ദിയാക്കി സി.പി.എം. പ്രവര്‍ത്തകര്‍ പ്രതിയെ രക്ഷപ്പെടുത്തി. രാഷ്ട്രീയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോലീസ് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത ...